Posts

താഴത്തെ നിലയിലെ വിശേഷം

Image
    താഴത്തെ നിലയിലെ വിശേഷം ചെറുകഥ : എഴുതിയത് പ്രേംരാജ് കെ കെ , ബാംഗ്ലൂർ ******    ***************   *************   ************** ************   ******** ------ ------ ------- ------ ------ ---- എനിക്ക് ഈ വീട് ശരിയാക്കിത്തന്നത് എന്റെ   കൂട്ടുകാരനാണ് . അവൻ ഇവിടെ   അടുത്ത് തന്നെയാണ് താമസം . ബസ്സ് സ്റ്റോപ്പിൽ നിന്നും വളരെ അടുത്ത് , എന്നാലോ വാഹനങ്ങളുടെ ശബ്ദമോ ഹോണടികളോ കേൾക്കാനില്ല . വളരെ ശാന്തമായ ഒരിടമാണിത്. എനിക്ക് തോന്നുന്നു ,   ഈ ബിൽഡിങ്ങിൽ   ഇരുപതോളം വീടുകളുണ്ടാകും .   എന്റെ   കൂട്ടുകാരൻ രാജേഷ് കുറെ കാലമായി ഇവിടെ താമസിക്കുന്നു , ഈ വീടിന്റെ മുതലാളി ഈ രാജേഷിനു അറിയുന്ന ആളാണ് . അതുകൊണ്ടാണ് ഒരാഴ്ചത്തേക്ക് ഈ വീട് കിട്ടിയത് . ഓ , ഈ വീട് കുറച്ചു ദിവസത്തേക്ക് സൗജന്യമായി കിട്ടാൻ ഒരു കാരണം ഉണ്ട് .   ആഹാ .. അതും കൂടെ പറയാം . ഇയാൾ , ഈ വീടിൻ്റെ ഉടമസ്ഥൻ ഒരു വാച്ച് പ്രേമിയാണ് . എവിടെ വിശേഷപ്പെട്ട   പഴയ വാച്ചു കണ്ടാലും ഇയാൾ അതുവാങ്ങിക്കും . മറിച്ചു വിൽ...