പ്രതിവിധി : കവിത

 പ്രതിവിധി : കവിത

എഴുതിയത്പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------

എൻവിധി  വിധമാണെങ്കിൽ എന്തിനി
പ്രതിവിധി , വിധി മാറുമോ  പ്രതിവിധിയിൽമാറില്ലൊരിക്കലും
ഇനിവേണ്ട  പ്രതിവിധി , നിൻജാതകം
തിരുത്തിക്കുറിക്കുമോഅവർ?
മാറുകനിങ്ങളാദ്യംനിങ്ങൾ ക്കു വേണ്ടി
പ്രവാചകന്മാരെപറയു നിങ്ങൾ മാറ്റുമോ
ചട്ടങ്ങളുംപ്രതിവിധികളും നാമുണ്ടാക്കിയത്
നിൻപിൻഗാമികൾ കാണിക്കുന്നു ഓരോന്ന്
ആടുംമാടുമെല്ലാം മണ്ണോട് ചേരുന്നു നിനക്കായ് , നീയെവിടെ ഇതു കാണാനായ്
കൺമുഴിതുറക്കുക , ഉണ്ടെങ്കിൽ കാതും
ബുദ്ധിയില്ലാത്തനിങ്ങളും ബോധവില്ലാത്ത
ഞങ്ങളുംവാഴട്ടെ ഇവിടം കുറച്ചു കാലം
കുത്തിയുംകുത്തിനു പിടിച്ചും.

Comments