കഥവേണം : കവിത

 കഥവേണം : കവിത

എഴുതിയത്പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------

ചായപീടിക കാരൻ പറഞ്ഞു ഇവിടെ
രാഷ്ട്രീയംപറയരുത്
പരദൂഷണം ആവാലോയഥേ ഷ്ടം
അതിൽനിന്നൊരു കഥ നെതെടുത്തോളാം
പത്രപരായണംപതിവില്ലല്ലേശുഭൻ
എന്നൊരാൾഎനിക്കെ വി ടെ സമയം
വഴിയിൽഎല്ലാ വരും നോക്കി ച്ചിരിച്ചു
ഒരുകഥയില്ലാത്തവർ , ഉറിയും ചിരിച്ചു
സഹികെട്ടുഞാൻ മകനോട് ചോദിച്ചു
കുഞ്ഞേനിനക്കു വല്ല കഥയും പറയാനുണ്ടോ
അച്ഛാഎനിക്കറിയാംഇന്നു  ഗൃഹപാഠo
പറഞ്ഞുതന്നാൽ ഒരു കഥ പറയാം
ഗൃഹപാഠംകഴിഞ്ഞപ്പോൾ നേരം ഇരുട്ടി
ചിലന്തിചീവീ ടേ., പാറ്റേ പഴുതാരേ
എന്തെങ്കിലും പറഞ്ഞിട്ടു പോകൂ
മിന്നാമിന്നിന്ഒരു കഥ പറയാൻ മോഹം
വരൂ  വേഗംഇല്ല അവർ  കൂട്ടത്തോടെ
ഇരുളുംതേടി പോയിവീണ്ടും ഞാനിരുന്നു
നാളെമകൻ ഉണർന്നാലുടനെ ചോദിക്കാം
കേട്ടുഞാൻ , ഉണ്ണി നീ ഉറങ്ങുക
നാളെ  പോകേണ്ടതുണ്ട്പള്ളി കൂടവുംപിന്നീട്
ചിത്രപഠനവും  , കേട്ടുഞാൻ
അടുത്തവെടി പൊട്ടി , തൊട്ടടുത്ത്
മനുഷ്യാകിടന്നു  ങ്ങുന്നുണ്ടോ കാലത്ത്
കുട്ടികളെകൊണ്ട് വിടണം
തഥാസ്തു എന്നും പി റുപിറുത്തു കൊണ്ട്
നീങ്ങുമ്പോൾപല്ലിചിലച്ചു
വാഡോപറയാം ഒരു കഥ , എന്റെ വാൽ നുറുക്കിയ കുട്ടിയുടെ കഥ , കൂടെ കളിക്കാൻ
ആരുമില്ലാത്തപ്പോൾവിളയാടിയ കഥ

Comments