ഒരുയാത്ര : കവിത

 ഒരുയാത്ര : കവിത

എഴുതിയത്പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------

അറിയുന്നുവോനിങ്ങൾ  യാത്ര
ഇതുകഴിഞ്ഞാൽ ഒരു പ്രയാണം
സാധ്യമല്ലഈതാവാം നമ്മുടെ
സമാപ്തവുംപണിമുടക്കവും
സഞ്ചരിക്കുകപലർ പോയ വഴിയേ
പോകാത്തവഴിയേ , സ്നേഹത്തിന്റന്റ്
പാതയിൽപോയി നോക്കുവിൻ
അറിയുകനിൻ നല്ല വഴി ഏതെന്നു
ഇനിഒരു യാത്രയിൽ ഒരു നരി ആകാം
നമ്മൾകുരങ്ങാനുമാകും , എന്നാലും
നരനായിവീണ്ടും വേണമോ എന്ന് നീ
തീരുമാനിക്കണംഇന്ന് തന്നെ
നാളെനല്ല പുലരി വരുമായിരിക്കും
ഇന്ന്ഇല്ലെങ്കിൽ

Comments