Oru Kiranam (ഒരു കിരണം ) - A Ray - Poem
ഒരു കിരണം : കവിത
എഴുതിയത് : പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------
മോനേ നീ എഴുന്നേറ്റില്ലേ, വേഗം വേണം
പോകേണ്ടേ നമുക്ക് യാത്രക്ക്
തിരികെ വരുമ്പോൾ സായന്തനവും കാണാം
ഇന്നൊരവധി ആഘോഷമാക്കണം
കുരെ നേരം നടന്നു മോന്റെ കൂടെ
ഇന്നൊരു ദിവസം ഇവനു വേണ്ടി ആകാം
ഇനി ഒരു നാൾ കിട്ടിയെന്നു വ രില്ല
അറിയുക നീ , ഇന്ന് ഞാൻ തരും നിവിഷങ്ങൾ
എൻ ജീവിതമാണ് , വിട്ട് പോകരുത്
ഈ പുലർകാല കിരണങ്ങൾ വീണ്ടും വരും
നാളെയതോർത്ത് സങ്കടമരുത്.
ഇല്ലാത്ത യൊരു കിരണം കാണുന്ന
ഞാനാണ് തലയ്ക്ക് വെളിച്ചമില്ലാത്തവൻ
ന്നാലും, എനിക്കൊരു കിരണം വേണം
മുന്നോട്ട് പോവുകാൻ, ജീവിതം….

Comments
Post a Comment